Posts

Showing posts from February, 2021

New report of Grass Cutting Machine Launch and appreciation by Sri Kochouseph Chitilapilly

Image
New Report in Mathrubhumi and Malayala Manorama on Feb 25, 2021  

Receiving cheque from Cardinal Resident Association, Feb 19, 2021

Image
  CNRA റസിഡൻസ് അസ്സോസിയേഷൻ സമാഹരിച്ച 15000/- രൂപ പത്താം വാർഡിൻ്റെ ശൂചികരണ പ്രവർത്തനങ്ങൾക്കായി കൗൺസിലർ എ .വി രഘുവിന് ഇന്ന് രാവിലെ കൈമാറി . ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാവരേടും പ്രത്യേക ൽ സാമ്പത്തീക സഹായം നൽകിയവരോടും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു . നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി നമ്മുക്ക് ഇനിയും ഒന്നായ് അണിചേരാം . സെക്രട്ടറി: പ്രോമി കുറിയാക്കോസ്

Thozhilurappu workers in Paddy field, Feb 17, 2021

Image
 

Grass Cutter Machine launch, Feb 16, 2021

  പുല്ല് വെ ട്ടിയെന്ദ്രം ഉദ്ഘാടനം ചെയ്തു          . ശുചീകരണപ്രവർത്തനങ്ങളുടെ vഭാഗമായി  വേങ്ങൂർ 10 വാർഡിൽ വിവിധ റെസിഡൻസ് അസോസിയേഷൻ സഹകരണത്തോടെ സ്വന്തമായി വാങ്ങിയ പുല്ലുവെട്ട് യന്ത്രത്തിന്റെ ഉദ്ഘാടനം കൗൺസിലർ ശ്രീ AV രഘു നിർവഹിച്ചു.     കാടുപിടിച്ചു കിടക്കുന്ന പത്തയോരം വൃത്തിയാക്കുന്നതിനു വേണ്ടിയാണ് സ്വന്തമായി മെഷീൻ വാങ്ങിയത്. നഗരസഭയിൽനിന്ന്നും മാസത്തിലൊരിക്കൽ ശുചീകരണത്തിന് എത്തുന്നത് തീർത്തും അപര്യാപ്തമാണ്,,എന്റെ സ്വപ്നസുന്ദര ഗ്രാമം, എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരം പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.  ജനകീയ പങ്കാളിതത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.    മാലിന്യ നിർമ്മാർജനം അധികാരസ്ഥാപനങ്ങളുടേത് മാത്രമല്ല ഓരോ പൗരന്റെയും കടമകൂടിയാണ് എന്ന സന്ദേശം നൽകാൻ ഈ ജനകീയ പങ്കാളിത്ത പദ്ധതിക്ക് സാധിക്കും

Ward Sabha Feb 14, 2021

Image
  Ward Sabha was held today, (Feb 14, 2021) in Sree Bhadra Hall from 10:00 am to 12 pm presided by Councilor Sri AV Reghu and coordinated by Municipal staff Smt Julie Davis. Sri Vijayan (IRS) gave the introductory speech after which Councilor read out the agenda and the various Municipal schemes under different Karma Samithis of the Municipality.  Sri Saji Kumar, Smt Indu Teacher, Sri Anil Kumar, Sri Unnikrishnan, Sri Diwakaran, Sri Jojo Mundadan, Sri Roby Kumarackal, Sri Thankachan, Sri Kuttappan, Sri Nagendran, Smt Philomina, Smt Silvi, Sri PV Prasad, Sri Verghese, Sri George and Sri Harikrishnan gave valuable  suggestions. Sri Kuttapan thanked the gathering.  Some of the key suggestions which ward councilor can undertake are : Bee Farming training for kids in association with Agriculture Department and also planting of bee friendly plants.  Inviting cyber cell personnel to interact occassionally with youth in view of the many cyber crimes and assaults which y...

Water authority personnel doing maintenance, Feb 13, 2021

Image
 

Dheendayal Memorial DAY, Feb 12, 2021

Image
  Pt.Dheendhayal Upadhyay Day was observed  today (Feb 12, 2021) at BJP Councilor  Sri A V Reghu's residence to commemorate the life dedicated to the nation by the great leader who is the founding member of Jan Sangh the parent organisation of present day BJP.  . In the meeting presided by Sri PV Prasad,  Sri Abhilash welcomed the gathering and Sri  Kuttappan delivered the key note address detailing the life of the founding member of the present day Bhartiya Janata Party. Ass Commissioner(IRS) Sri Vijayan as well as Sri Krishnan Nambeesan  spoke about the great leader. All of them urged the members to take lessons from Pt Dheendhayal ji's life. Atma Nirbhar Bharath was one of his visions and the government has a few public schemes and an Archeological Institute under his name: said Sri Vijayan.  Sri PV Prasad thanked the gathering.

Receiving Church procession Feb 6. 2021

Image
 കിടങ്ങൂർ ഉണ്ണിമിശിഹ പള്ളിയിലെ തിരുനാൾ പ്രദിക്ഷിണം ടെമ്പിൾ ടൗൺ വിഥിയിലൂടെ ..... നിലവിളക്ക് കൊളുത്തി ആശംസകളോടെ 🙏🙏 യഥാർത്ഥ മതേതരത്വത്തിന്റെ സുഗന്ധം... കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിലെ പ്രദക്ഷിണം, temple ടൌൺ വഴി കടന്നുപോകുമ്പോൾ, ആ ഭാഗത്ത്‌ താമസിക്കുന്ന, സനാതന ധർമ്മവിശ്വാസികൾ, വാർഡ് കൌൺസിലർ ശ്രീ രഘുവിന്റെ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ആദരവ് പ്രകടിപ്പിക്കുന്നു!

Committee Meeting, Feb 2, 2021

Image
  A meeting was held on feb 2, 2021 at Councilor AV Reghu s house to decide on the teams / committees to assist AV Reghu to discharge his duties as councilor and also for the growth of BJP.  It was decided to have a Ward committee for both the wards of Vengoor. (10&11)  The committees formed : Vikasana Committee Finance Committee Advisory Commitee Apart from this strategy to increase BJP membership was also discussed.  It was also decided to have a register of all events, work done, meetings etc digitally.  Meeting was presided by Sri Prasad sri Krishnan Nambeesan welcomed the members and Sri AV Reghu moderated the meeting. Sri Abhilash thanked everyone.