Receiving Church procession Feb 6. 2021

 കിടങ്ങൂർ ഉണ്ണിമിശിഹ പള്ളിയിലെ തിരുനാൾ പ്രദിക്ഷിണം ടെമ്പിൾ ടൗൺ വിഥിയിലൂടെ ..... നിലവിളക്ക് കൊളുത്തി ആശംസകളോടെ 🙏🙏


യഥാർത്ഥ മതേതരത്വത്തിന്റെ സുഗന്ധം...

കിടങ്ങൂർ ദിവ്യ ഉണ്ണിമിശിഹാ ദേവാലയത്തിലെ പ്രദക്ഷിണം, temple ടൌൺ വഴി കടന്നുപോകുമ്പോൾ, ആ ഭാഗത്ത്‌ താമസിക്കുന്ന, സനാതന ധർമ്മവിശ്വാസികൾ, വാർഡ് കൌൺസിലർ ശ്രീ രഘുവിന്റെ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ആദരവ് പ്രകടിപ്പിക്കുന്നു!






Comments

Popular posts from this blog

Meet our candidate Adv Sabu KV