Receiving cheque from Cardinal Resident Association, Feb 19, 2021

 


CNRA റസിഡൻസ് അസ്സോസിയേഷൻ സമാഹരിച്ച 15000/- രൂപ പത്താം വാർഡിൻ്റെ ശൂചികരണ പ്രവർത്തനങ്ങൾക്കായി കൗൺസിലർ എ .വി രഘുവിന് ഇന്ന് രാവിലെ കൈമാറി . ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാവരേടും പ്രത്യേക ൽ സാമ്പത്തീക സഹായം നൽകിയവരോടും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു . നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി നമ്മുക്ക് ഇനിയും ഒന്നായ് അണിചേരാം .

സെക്രട്ടറി: പ്രോമി കുറിയാക്കോസ്




Comments

Popular posts from this blog

Meet our candidate Adv Sabu KV

Thanking electricity personnel for their prompt work to restore power supply