Grass Cutter Machine launch, Feb 16, 2021

 പുല്ല് വെ ട്ടിയെന്ദ്രം ഉദ്ഘാടനം ചെയ്തു

         . ശുചീകരണപ്രവർത്തനങ്ങളുടെ vഭാഗമായി  വേങ്ങൂർ 10 വാർഡിൽ വിവിധ റെസിഡൻസ് അസോസിയേഷൻ സഹകരണത്തോടെ സ്വന്തമായി വാങ്ങിയ പുല്ലുവെട്ട് യന്ത്രത്തിന്റെ ഉദ്ഘാടനം കൗൺസിലർ ശ്രീ AV രഘു നിർവഹിച്ചു.
    കാടുപിടിച്ചു കിടക്കുന്ന പത്തയോരം വൃത്തിയാക്കുന്നതിനു വേണ്ടിയാണ് സ്വന്തമായി മെഷീൻ വാങ്ങിയത്.
നഗരസഭയിൽനിന്ന്നും മാസത്തിലൊരിക്കൽ ശുചീകരണത്തിന് എത്തുന്നത് തീർത്തും അപര്യാപ്തമാണ്,,എന്റെ സ്വപ്നസുന്ദര ഗ്രാമം, എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരം പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.  ജനകീയ പങ്കാളിതത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.
   മാലിന്യ നിർമ്മാർജനം അധികാരസ്ഥാപനങ്ങളുടേത് മാത്രമല്ല ഓരോ പൗരന്റെയും കടമകൂടിയാണ് എന്ന സന്ദേശം നൽകാൻ ഈ ജനകീയ പങ്കാളിത്ത പദ്ധതിക്ക് സാധിക്കും

Comments

Post a Comment

Popular posts from this blog

Committee Meeting, Feb 2, 2021

Ward Sabha Feb 14, 2021

Women"s Day Celebration