Distribution of drinking water Feb 26, 2021 and March 1, 2021
വാട്ടർ അതോറിട്ടിയുടെ കുടിവെള്ളവിതരണം ഏതാനും ദിവസങ്ങളായി മുടങ്ങിയതിനെ തുടർന്ന് പത്താം വാർഡിലെ വീടുകളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചു നൽകി.
കുടിവെള്ളവിതരണം മുടങ്ങിയതോടെ കിണറുകൾ ഇല്ലാത്ത പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന പല വീടുകളും വെള്ളമില്ലാത്തതിനാൽ നന്നേ കഷ്ടപ്പെട്ടു. കൗൺസിലർ ശ്രീ A V രഘു വിന്റെ നേതൃത്വത്തിൽ വീടുകളിൽ ജലവിതരണം നടത്തി.
അടൽകൃഷ്ണ,അഭിലാഷ് k AR അനന്തകൃഷ്ണൻ, P V പ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി
👌👌
ReplyDelete