Thanking electricity personnel for their prompt work to restore power supply
ബുധനാഴ്ച (24.3.21) ഉണ്ടായ കനത്ത കാറ്റിൽ തകരാറിലായ വൈദ്യുത ബന്ധം വേഗം പുനസ്ഥാപിച്ച അസി.എഞ്ചിനീയറെയും ജീവനക്കാരെയും അനുമോദിക്കുന്ന നഗരസഭ പത്താം വാർഡ് കൗൺസിലർ എ.വി രഘുവിന്റെ സഹപ്രവർത്തകർ
Sri PV Prasad, Smt Sreelekha Sunil, Sri Satchidanandan
Comments
Post a Comment