Posts

Showing posts from March, 2021

Thanking electricity personnel for their prompt work to restore power supply

Image
  ബുധനാഴ്ച (24.3.21) ഉണ്ടായ കനത്ത കാറ്റിൽ തകരാറിലായ വൈദ്യുത ബന്ധം വേഗം പുനസ്ഥാപിച്ച അസി.എഞ്ചിനീയറെയും ജീവനക്കാരെയും അനുമോദിക്കുന്ന നഗരസഭ പത്താം വാർഡ് കൗൺസിലർ എ.വി രഘുവിന്റെ സഹപ്രവർത്തകർ Sri PV Prasad, Smt Sreelekha Sunil, Sri Satchidanandan

Women"s Day Celebration

Image
  Ward 10 Vengoor North members celebrated Womens Day, 2021 on March 7, Sunday, in a function orgnaised by Councilor Sri AV Reghu in Sree Bhadra Hall, Vengoor.  Nearly 70  members from Vengoor participated in the event.  Facilitating easy application submission to the central government savings scheme "Sukanya Samrithi Yojana" for girl children below 10 yrs, Honouring of chosen prominent ladies in and around Vengoor and a self-awareness training program called 'Maattam Ningaliloodey"; were the main programs of the event.  Mahila Morcha Mandalam President Smt Anju Ratheesh  briefed the audience about Sukanya Samrithi Yojana. Postal Department official Sri  PG Ramachandran spoke about the key role that women play in saving finances in a family.  Smt Cibi Sunil Kumar, Managing Director of Ceecee group, Dr Remya N- Ayurvedic Medical Officer, Smt Sujatha Anilkumar- Mural Artsite and Kum Meghana Reji- District Volley Ball Player were honoured by Sri AV ...

Distribution of drinking water Feb 26, 2021 and March 1, 2021

Image
 വാട്ടർ അതോറിട്ടിയുടെ കുടിവെള്ളവിതരണം ഏതാനും ദിവസങ്ങളായി മുടങ്ങിയതിനെ തുടർന്ന് പത്താം വാർഡിലെ വീടുകളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചു നൽകി. കുടിവെള്ളവിതരണം മുടങ്ങിയതോടെ കിണറുകൾ ഇല്ലാത്ത പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന പല വീടുകളും വെള്ളമില്ലാത്തതിനാൽ നന്നേ കഷ്ടപ്പെട്ടു. കൗൺസിലർ ശ്രീ A V രഘു വിന്റെ നേതൃത്വത്തിൽ വീടുകളിൽ ജലവിതരണം നടത്തി.  അടൽകൃഷ്ണ,അഭിലാഷ് k AR അനന്തകൃഷ്ണൻ, P V പ്രസാദ്, തുടങ്ങിയവർ  നേതൃത്വം നൽകി WArs 3 and Ward 10 Councilors checking the amintenance work of KWA pipeline in DOuble Palam.