Jan 26, 2021, Republic Day and Essay writing prize distribution

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വേങ്ങൂർ പത്താം വാർഡ് വിഷയത്തിൽ ഉപന്യസമത്സരം നടത്തി. വാർഡ് കൗൺസിലർ എ വി രഘുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി കൂട്ടുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. വേങ്ങൂർ സേവാഭാരതി സെക്രട്ടറി ശ്രീ കൃഷ്ണൻനമ്പീശൻ സ്വാഗതഭാഷണം നടത്തിയ യോഗത്തിൽ സെൻട്രൽ എക്സ്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ശ്രീ വി കെ വിജയൻ റിപ്പബ്ലിക്ദിന സന്ദേശം നൽകി. വേങ്ങൂർ നിവാസികളിൽ കാർഷിവികസനസമിതി എന്റെ സ്വപ്നസുന്ദരഗ്രാമം എന്ന കവൃത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെഡ് ലേഡി പപ്പായ തൈകൾ ഏവർക്കും വിതരണം ചെയ്തു. കൗൺസിലർ എ വി രഘു വാർഡിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനപ്രവർത്തന ങ്ങളെക്കുറിച്ച് സംസാരിച്ചു. ഉപന്യാസ മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നടത്തി.കെ എൻ ഗോപകുമാർ, ജോണി കുര്യാക്കോസ്, ജോജോ കാവുങ്ങൽ, എം കെ ദിവാകരൻ,ശോഭ സന്തോഷ്, ദീപ്തി കുളങ്ങര എന്നിവർ വികസന മാർഗ്ഗരേഖ യെക്കുറിച്ച് സംസാരിച്ചു.പി വി പ്രസാദ്,അപ്പുക്കുട്ടൻ, അഭിലാഷ്, കെ വി കുട്ടപ്പൻ, സുപ്രിയ രാജൻ, പി പി തിലകൻ, രാജേന്ദ്രൻ എന്നിവർ നേതൃത്വം ...